ആലപ്പുഴ: ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റിനെതിരായ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പാസായി.......
ചെങ്ങന്നൂർ: പട്ടിക ജാതി ക്ഷേമ സമിതി ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃ
ത്വത്തിൽ മഹാത്മാ അയ്യൻകാളി ജന്മദിനം ആചരിച്ചു. ചെങ്ങന്നൂ ർ
ഗവ.......
ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം ആഗസ്റ്റ് 28 ന് ഉച്ചക്ക് രണ്ട് മണിക്ക് മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ
എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ എം വി ഗോപകുമാർ അധ്യക്ഷത വഹിക്കും. ......
ചെങ്ങന്നൂർ: നബിദിന ഘോഷയാത്രയ്ക്കിടയിൽ കാർ ഇടിച്ചു കയറ്റി മൂന്ന് കുട്ടികൾക്ക് പരിക്ക്. കൊല്ലകടവ് സ്വദേശികളായ ബാസിത് (9), ഹാറൂൺ (9), മുഹമ്മദ് ഫാസിൽ എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കൊല്ലകടവ് മുസ്ലിം ജമാഅത്തിലെ നബിദിന ഘോഷയാത്ര എം കെ റോഡിലൂടെ കടന്നു പോകുമ്പോൾ കോടുകുളഞ്ഞി ഭാഗത്തു നിന്നും എത്തിയ കാറാണ് അപകടം ഉണ്ടാക്കിയത്. ......
ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫിചെങ്ങന്നൂർ ചതയം ജലോത്സവം ആഗസ്റ്റ് 28 ന് വെള്ളിയാഴ്ച ഉച്ചക്ക്
മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ ഹീറ്റ്സും, ട്രാക്കും നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് മുണ്ടൻകാവ് എൻ എസ് എസ് ആഡിറ്റോറിയത്തിൽ നടത്തി
. പള്ളിയോട പ്രതിനിധികൾ ക്യാപ്റ്റന്മാർ, കരനാഥന്മാർ എന്നിവർ
പങ്കടുത്ത യോഗത്തിൽ സമിതി ചെയർമൻ എം വി ഗോപകുമാർ അധ്യക്ഷനായി. ......
ചെങ്ങന്നൂര്‍:- ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾക്ക് നിർവൃതിയടഞ്ഞു. മലയാള വര്‍ഷത്തെ ആദ്യത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്.
രാവിലെ 6.30 ഓടെ തൃപ്പൂത്തറയിൽ നിന്നും ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു.തുടര്‍ന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ ആറാട്ട് നടന്നു. ......
കാരയ്ക്കാട്. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഢണ്ട് കെ.ജയകുമാറിന് സജി ചെറിയാൻ എം എൽ ഏ സമർപ്പിച്ചു.......
ഹരിപ്പാട്: പെൺകുട്ടിയുൾപ്പെടെ മൂന്ന് കൗമാരക്കാർ ആസൂത്രണം ചെയ്ത് നടത്തിയെന്നു കരുതുന്ന കരുവാറ്റ കൊലപാതകക്കേസ് കേരള പോലീസിന്റെ അന്വേഷണ ചരിത്രത്തിലെ അപൂർവ കേസുകളിലൊന്നായി മാറുന്നു. കൊല്ലപ്പെട്ട വയോധികൻ ശിവൻകുട്ടി ചെട്ടിയാർ (65)യുടെ കേസിൽ നിയമപരമായ സങ്കീർണതകൾ ഏറെയുള്ളതിനാൽ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ......
ചെങ്ങന്നൂർ : നഗരസഭ കൃഷിഭവന്റെ ഓണം സമൃദ്ധി 2026 കർഷക ചന്ത മിനി സിവിൽ സ്റ്റേഷനിൽ നഗരസഭ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ......